Monday 20 February 2017

INNOVATIVE LESSON PLAN 2





INNOVATIVE LESSON PLAN NO. 1





18/02/2017

           ഇന്ന് ഞാൻ കൃത്യം 9 :15 ന് തന്നെ സ്കൂളിൽ എത്തിയ ചേർന്നു. അസ്സെംബ്ലയുള്ള ദിവസം ആയിര്ന്നു ഇന്ന്. അസംബ്ലിക്ക് ശേഷം രജിസ്റ്ററിൽ ഒപ്പിടാനായി പോയി.അതിനു ശേഷം ക്ലാസ്സിലേക്ക് പോയി.ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിര്ന്നു.8A  യിൽ ആയിര്ന്നു ക്ലാസ്.കുട്ടികൾ ആരും തന്നെ എത്തിര്ന്നില്ല.അതു കൊണ്ട് പഠിപ്പിച്ച ഭാഗം തന്നെ ഒന്നുകൂടി പഠിപ്പിച്ചു.അതിനു ശേഷം ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.
       കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.കുട്ടികൾക്ക് ഭക്ഷണം വിളമ്പിയത്തിനു ശേഷം ഞങ്ങൾ ഭക്ഷണംകഴിച്ചു.ഉച്ചയ്ക്ക് ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടാരുന്നില്ല.അതിൽ ചോദ്യ പേപ്പർ തയാറാക്കുന്ന തിരക്കിൽ ആയിര്ന്നു.
24/1/2017
     ഇന്ന് ഞാൻ കൃത്യം9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായെരുന്നില്ല.അടുത്ത പീരീഡ് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു.ശബ്ദം എന്ന പാഠമാണ് പഠിപ്പിച്ചത്.അതിനു ശേഷം എനിക്ക് ക്ലാസ്കൾ ഉണ്ടായ്ര്ന്നില്ല
   കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഭക്ഷണം കഴിച്ചതിന് ശേഷം രജിസ്റ്ററിൽ ഒപ്പിടാനായി പോയി.ഉച്ചക്ക് ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.അതിനാൽ ലസൺ എഴുതുന്ന തിരക്കിലായിര്ന്നു ഞാൻ.
25/1/2017
    ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.അസംബ്ലി ഉള്ള ദിവസം ആയിര്ന്നു ഇന്ന്.അതിനു ശേഷം രജിസ്റ്ററിൽ ഒപ്പിടാനായി പോയി.ആദ്യത്തെ പീരീഡ് എനിക്ക് 8Eയിൽ ക്ലാസ് ഉണ്ടായിരുന്നു.ശബ്ദം എന്ന പാഠമാണ് അവിടെ പഠിപ്പിച്ചത്
     കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.കഴിച്ചതിന് ശേഷം രജിസ്റ്ററിൽ ഒപ്പിടാനായി പോയി.അടുത്ത പീരീഡ് എനിക്ക് 8D യിൽ ക്ലാസ് ഉണ്ടായിര്ന്നു അവിടെ ജലം എന്ന പാഠം പൂർത്തിയായി.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.

16/02/2017

        ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു അസംബ്ലി ഉള്ള ദിവസമായിര്ന്നു.വളരെ നല്ല ഒരു പ്രാർത്ഥനയാണ് കുട്ടികൾ ആലപിച്ചത്.ആദ്യത്തെ പീരീഡ് എനിക്ക് 8A യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ താപധാരിത എന്ന പാഠ ഭാഗമാണ് പാഹിപ്പിച്ചത്. കൃത്യം 12:15ന് തന്നെ ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു. രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സുകളിലേക്ക് പോയി. ഉച്ചക്ക് ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല അതിനാൽ ഞാൻ ലസൺ പ്ലാൻ എഴുതുന്ന തിരക്കിലായിര്ന്നു.കൃത്യം 3:15ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
17/1/2017
         ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി.ആദ്യത്തെ പീരീഡ് എനിക്ക് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു. അവിടെ ഞാൻ പ്രതി ബിബം രൂപീകരണം എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത്.നാലാമത്തെ പീരീഡ് എനിക്ക് 8 A യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ പ്രതലബലം എന്ന ഭാഗമാണ് പഠിപ്പിച്ചത്
            കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.വിളമ്പിയത്തിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു  റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി.ഉച്ചക്ക് ശേഷം രക്ഷകർത്താ യോഗം ആയത്തിനാൽ ക്ലാസ്സുകൾ ഉണ്ടായ്ര്ന്നില്ല.
18/1/2017
                ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. അസംബ്ലി ഉള്ള ദിവസം ആയിര്ന്നു ഇന്ന്.ഇന്ന് ഓപ്ഷണൽ ടീച്ചർ ക്ലാസ് നിരീക്ഷിക്കാനായി എത്തയിരുന്നു.ആദ്യത്തെ പീരീഡ് ക്ലാസ് എടുക്കാനുള്ള തയാറെടുപ്പിൽ ആയിര്ന്നു ഞാൻ. രണ്ടാമത്തെ പീരീഡ് 8E യിൽ ആയിര്ന്നു ക്ലാസ്.അവിടെ ശബ്ദം എന്ന ഭാഗമാണ് പഠിപ്പിച്ചത്.ഇന്നത്തെ ക്ലാസ് എനിക്ക് നന്നായി എടുക്കാൻ സാധിച്ചു.
   കൃത്യം 12:15 ന് തന്നെ ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു.അടുത്ത പീരീഡ് എനിക്ക് 8D യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ പ്രതലബലം എന്ന ഭാഗമാണ് പഠിപ്പിച്ചത്.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
19/1/2017
   ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി.ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ 9 C യിൽ പഠിപ്പിക്കാനുള്ള തയാറെടുപ്പിൽ ആയിര്ന്നു ഞാൻ.മൂന്നാമത്തെ പീരീഡ് ആയിര്ന്നു അവിടെ ക്ലാസ്.നൈട്രിക് ആസിഡിന്റെ ഉപയോഗത്തെ പറ്റിയാണ് ഇന്ന് ക്ലാസ് എടുത്തത്.
       കൃത്യം ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഭക്ഷണം കഴിച്ചതിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു.ഉച്ചക്ക് ശേഷം എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല അതിനാൽ നോട്ട് കറക്റ്റ് ചെയ്യുന്ന തിരക്കിലായിര്ന്നു.കൃത്യം 3:15 ന് തന്നെ ദേശിയാഗാനത്തിനായി ബെല്ലടിച്ചു
20/1/2017
        ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. രജിസ്‌റ്ററിൽ ഒപ്പിട്ട ശേഷം ഞാൻ ക്ലാസ്സിലേക്ക് പോയി.മൂന്നാമത്തെ പീരീഡ് ആയിര്ന്നു എനിക്ക് 9C യിൽ ക്ലാസ്. അവിടെ ഇന്ന് പരീക്ഷ പറഞ്ഞിരുന്നു.
               കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി.അടുത്ത രണ്ടു പീരീഡ് എനിക്ക് 9D യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ ഞാൻ ഹൈഡ്രോ ക്ലോറിക് ആസിഡിന്റെ നിർമാണത്തെ പറ്റിയാണ് പഠിപ്പിച്ചത്.കൃത്യം 4:00 മണിക്ക് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.

12/02/2017

ഇന്ന് ഞാൻ 9:00 മണിക്കാണ് സ്കൂളിൽ എത്തിചേർന്നത്.ആദ്യത്തെ പീരീഡ് എനിക്കെ ക്ലാസ് ഉണ്ടായ്ര്ന്നില്ല.രണ്ടാമത്തെ പീരീഡ് എനിക്ക് 8A യിൽ ക്ലാസ് ഉണ്ടായിര്ന്നു .മൂന്നാമത്തെ പീരീഡ് എനിക്ക് 9 ൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ ആസിഡിന്റെ നിർമാണം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്.
             കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.കഴിച്ചതിന് ശേഷം റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി.എഴാമത്തെ പീരീഡ് 8 A യിൽ ക്ലാസ് ഉണ്ടായിര്ന്നു. പ്രതലബലം എന്ന ഭാഗമാണ് ഇന്ന് ഞാൻ അവിടെ പഠിപ്പിച്ചത്. അതിനു ശേഷം ക്ലാസ് ഒന്നും ഉണ്ടായ്ര്ന്നില്ല.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
13/1/2017
            
            ഇന്ന് ഞാൻ കൃത്യം 9:15ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. അസംബ്ലി ഉള്ള ദിവസം ആയിര്ന്നു ഇന്ന്.ആദ്യത്തെ രണ്ടു പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.മൂന്നാമത്തെ പീരീഡ് എനിക്ക് ക്ലാസ്  ഉണ്ടായ്ര്ന്നില്ല.അവിടെ ഞാൻ നൈട്രിക് ആസിഡ്ന്റെ നിർമാണം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.
         കൃത്യം 12:15ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം രജിസ്റ്ററിൽ  ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സിലേക്ക് പോയി.അഞ്ചാമത്തെ പീരീഡ് എനിക്ക് 8E യിൽ ക്ലാസ് ലഭിച്ചു.ഗോളിയ ദർപ്പണം എന്ന പാഠ ഭാഗമാണ് പഠിപ്പിച്ചത്.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.കൃത്യം4 :00 മണിക്ക് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.

Sunday 19 February 2017

11/02/2017

     ഇന്ന് ഞാൻ കൃത്യം 9: 15 ന് തന്നെ സ്കൂളിൽ എത്തിചേർന്നു.ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അടുത്ത പീരീഡ് എനിക്ക് 8 A യിൽ ക്ലാസ് ലഭിച്ചു.കൂടെ ഉള്ള ഒരു ടീച്ചർ വരാത്തതിനാൽ ഞാൻ ആ പീരീഡ് അവിടെ പഠിപ്പിക്കുകയുണ്ടായി. അടുത്ത രണ്ടു പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ ഞാൻ 5 A യിൽ പോവുകയുണ്ടായി.അവിടുത്തെ കുട്ടികൾ നല്ല കഴിവുള്ള കുട്ടികൾ ആണെന്ന് എനിക്ക് മനസിലായി. എല്ലാ കുട്ടികളും വിശന്ന് തളർന്നിരിക്കുക സമയം ആയിരുന്നിട്ടുപോലും കുട്ടികൾ നന്നായിട്ട് തന്നെ പരിപാടികൾ അവതരിപ്പിച്ചു.
                  കൃത്യം 12: 15 ന്  തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു. കുട്ടികൾക്ക് വിളമ്പി കഴിഞ്ഞതിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു. അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ടത്തിന് ശേഷം ക്ലാസ്സിലേക്ക് പോയി.
                ഉച്ചയ്ക്ക് ശേഷം എനിക്ക് ആറാമത്തെ പീരീഡ് ക്ലാസ് ഉണ്ടായിര്ന്നു.8 D യിൽ ആയിര്ന്നു ഇന്ന് ക്ലാസ് .അതിനുശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.അവിടെ ഞാൻ തിളനില എന്ന പാഠഭാഗം പഠിപ്പിച്ചു.അവിടുത്തെ ഒരു കുട്ടിയുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായി.
              അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.