Tuesday 24 January 2017

08/12/2016

ഇന്ന് ഞാൻ കൃത്യം 9:10 ന് തന്നെ സ്കൂളിൽ എത്തി ചേർന്ന്.7 A യിൽ പഠിക്കുന്ന ഒരു കുട്ടി മരിച്ചതിനാൽ ഇന്ന് ക്ലാസ് ഉണ്ടായ്ര്ന്നില്ല.
23/11/2016
         
                ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.ഇന്ന് അസംബ്ലി ഉണ്ടായിരുന്നു. മരിച്ച കുട്ടിയുടെ ആത്മാവിനറെ ആത്മ ശാന്തിക്കായി എല്ലാവരും മൗനമായി പ്രാർഥിച്ചു. അതിനു ശേഷം ഞങ്ങൾ ക്ലാസ്സുകളിലേക്ക് പോയി.
             ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിര്ന്നു.8E യിൽ ആയിര്ന്നു ക്ലാസ്.അവിടെ ഞാൻ ഊർജതന്ദ്രമാണ് പഠിപ്പിച്ചത്.കാന്തികത എന്ന പാഠമാണ് പഠിപ്പിച്ചത്.കുട്ടികൾ വളരെ നന്നായി തന്നെ പ്രവർത്തനങ്ങൾ ചെയ്തു തന്നു.അതിൽ എനിക്ക് വളരെ സന്തോഷം തോന്നി. അതിനു ശേഷം എനിക്ക് നാലാമത്തെ പീരീഡ് ക്ലാസ് ഉണ്ടായിര്ന്നു. 8D യിൽ ഞാൻ ലായനി എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്. അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.അതിനാൽ ലസൺ പ്ലാൻ എഴുതുന്ന തിരക്കിലായിര്ന്നു. കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
24/11/2016
             ഇന്ന് ഞാൻ 9:30 നാണ് സ്കൂളിൽ എത്തി ചേർന്നത്. റീജിസ്റ്ററിൽ ഒപ്പിട്ടത്തിന് ശേഷം ഞങ്ങൾ റൂമിലേക്ക് പോയി. ആദ്യത്തെയും രണ്ടാമത്തെയും പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.മൂന്നാമത്തെ പീരീഡ് റൂബെല്ല വാക്സിൻ എടുക്കുന്നതിനെറ് ആവശ്യകതയെ പറ്റിയുള്ള ഒരു ബോധവത്കരണ ക്ലാസ് ഉണ്ടായിര്ന്നു.ഈ യോഗം വിളിച്ചു കൂടിയതിനാൽ ഇന്നത്തെ ക്ലാസ് നഷ്ടപെടുമെന്നാണ് ഞാൻ കരുതിയത്.എന്നാൽ കുറച്ചു സമയം കഴിഞ്ഞപ്പോൾ അവരെല്ലാവരും തിരിച്ചെത്തുകയും ചെയ്തു.കുട്ടികൾ എല്ലാവരും ക്ലാസ്സിൽ വളരെ ശ്രദ്ധയോടെ ആണ് ക്ലാസിൽ ഇരുന്നത്.കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷത്തിനായി ബെല്ലടിച്ചു. കുട്ടികൾക്ക് ഭക്ഷണം നൽകിയതിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.
              ഉച്ചക്ക് ശേഷം എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല. അതുകൊണ്ട് തന്നെ ഞാൻ ലസൺ പ്ലാൻ എഴുതുന്ന  തിരക്കിലായിര്ന്നു.5A യിലെ കുട്ടികൾ വന്നു വിളിച്ചതിനാൽ അവരുടെ ക്ലാസ്സിൽ പോയി. കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു. അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
25/11/2016
            ഇന്ന് ഞാൻ കൃത്യം 9:20ന് തന്നെ സ്കൂളിൽ  എത്തി ചേർന്ന്.ആദ്യത്തെ രണ്ടു പീരിയഡ് ഡുംഎനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല. അതുകൊണ്ട് ഞാൻ അടുത്ത ക്ലാസ്സിൽ പഠിപ്പിക്കാൻ ഉള്ളത്തിന്റെ തിരക്കിലായിര്ന്നു.9C യിൽ ആയിര്ന്നു എനിക്ക് മൂന്നാമത്തെ പീരീഡ് ക്ലാസ് .ആസിഡും അൽക്കളികളും എന്ന പാഠമാണ് ഞാൻ അവിടെ പഠിപ്പിച്ചത്.കുട്ടികൾ വളരെ അച്ചടകത്തോടുകൂടിയാണ് ക്ലാസിൽ ഇരുന്നത് .അതുകൊണ്ട് പാഠഭാഗം നല്ല രീതിയിൽ പഠിപ്പിക്കാൻ സാധിച്ചു.
            ഉച്ചക്ക് കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഭക്ഷണം വിളമ്പിയത്തിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു.ഉച്ചക്ക് ശേഷം എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല .അതിനാൽ പരീക്ഷ ഹാളിൽ നിൽക്കുന്നതിനായി ടീച്ചർ ഞങ്ങളെ വിളിച്ചു.ഞാൻ നിന്നിരുന്ന ക്ലാസ്സിലെ കുട്ടികൾ ആരും തന്നെ ഒന്നും എഴുതുന്നില്ലായിരുന്നു. കെമിസ്ട്രി പരീക്ഷ ആയിര്ന്നു ഇന്ന് നടത്തിയത്.ഉത്തരം പറഞ്ഞു കൊടുത്തിട്ടു പോലും എഴുതാൻ അറിയില്ല അതാ ഇവിടുത്തെ കുട്ടികളുടെ അവസ്ഥ.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു. അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.

No comments:

Post a Comment