Friday 3 February 2017

21/01/2017

ക്രിസ്തുമസ് അവധിക്ക് ശേഷം ഞങ്ങൾ സ്കൂളിൽ എത്തി ചേർന്നു. രാവിലെ കൃത്യം 9:15 ന് തന്നെ സ്കൂളുൾ എത്തി ചേർന്നു.9:30 ന് പ്രാർഥനക്ക് ബെല്ലടിച്ചു.വളരെ നല്ലൊരു ഗാനമാണ് കുട്ടികൾ ആലപിച്ചത്.ഇന്ന് അസംബ്ലി ഉണ്ടായ്ര്ന്നില്ല.അതിന് ശേഷം ഞങ്ങൾ രജിസ്റ്ററിൽ ഒപ്പിട്ടിട്ട്  ക്ലാസ്സിൽ പോയി.
                ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ അടുത്ത പീരീഡ് പഠിപ്പിക്കാനുള്ള തയാറെടുപ്പിൽ ആയിര്ന്നു മൂന്നാമത്തെ പീരീഡ് എനിക്ക് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ പ്രകാശ പ്രതിയപദനം എന്ന പാഠമാണ് പഠിപ്പിച്ചത്.അവിടെ പോൾ, അപ്പർച്ചർ, തുടങ്ങിയ പാഠഭാഗം ആണ് പഠിപ്പിച്ചത്.
               കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു. കുട്ടികൾക്ക് വിളംബിയതിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ട്ടു.
            അടുത്ത പീരീഡ് ഒന്നും എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.അതിനാൽ 5 ക്ലാസ്സിലെ കുട്ടികൾ വന്നു വിളിച്ചു.അവിടെ പോയി കുട്ടികൾക്ക് ചെറിയ കണക്കുകൾ ചെയ്യിപ്പിച്ചു. കൃത്യം 3:15 ന് തന്നെ ദേശീയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
4/1/2017
      
        ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.ആദ്യത്തെ പീരീഡ് എനിക്ക് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ ഫിസിക്സ് ആണ് പഠിപ്പിച്ചത്.അടുത്ത പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായിര്ന്നു.അതിനാൽ 5A യിൽ പോയിരുന്നു.അവിടുത്തെ കുട്ടികൾ നല്ല പാട്ടുകളും കഥകളും ഒക്കെ പറഞ്ഞു. നാലാമത്തെ പീരീഡ് എനിക്ക് 8D യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ നക്കാൻ ജലം എന്ന പാഠമാണ് പഠിപ്പിച്ചത്. ജലത്തിന്റെ ഉപയോഗത്തെ പറ്റിയും ആവശ്യകതയേയും പറ്റിയാണ് പറഞ്ഞത്.
          കൃത്യം 12:15 ന് തന്നെ ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു.കുട്ടികൾക്ക് വിളമ്പിയത്തിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ടു. അടുത്ത രണ്ടുപീരീഡും എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.എഴാമത്തെ പീരീഡ് എനിക്കെ 9D യിൽ ക്ലാസ് ഉണ്ടായിര്ന്നു. ആലോഹ സംയുക്തങ്ങൾ എന്ന പാഠമാണ് പഠിപ്പിച്ചത്.
                കൃത്യം 3:15 ന് തന്നെ ദേശീയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
5/1/2017
                 ഇന്ന് ഞാൻ കൃത്യം 9:15ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായ്ര്ന്നില്ല.റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സുകളിലേക്ക് പോയി.ആദ്യത്തെ രണ്ടു പീരീഡുംഎനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.മൂന്നാമത്തെ പീരീഡ് എനിക്ക് 9C യിൽ ക്ലാസ് ഉണ്ടായിര്ന്നു. അവിടെ ഞാൻ കെമിസ്ട്രി ആണ് പഠിപ്പിച്ചത്.കുട്ടികൾ എല്ലാരും വലരെ ശ്രദ്ധയോടെ ആണ് ക്ലാസിൽ ഇരുന്നത്.അതിനാൽ ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം തന്നെ ഉത്തരങ്ങളും പറഞ്ഞു.
              കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.കുട്ടികൾക്ക് വിളമ്പി കഴിഞ്ഞതിന് ശേഷം ഞങ്ങൾ ഭക്ഷണം കഴിച്ചു.അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ടു.
       ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ 6B യിൽ പോയി.അവിടെ ഫ്രീ പീരീഡ് ആണെന്ന് കുട്ടികൾ വന്നേ പറഞ്ഞു.അവിടെ ഞാൻ കുട്ടിക്ക് എതാനും ചില കണക്കുകൾ ചെയ്യിപ്പിച്ചു.കുട്ടികൾ വളരെ താല്പര്യത്തോടെ ആണ് ചെയ്തത്.അതിൽ രണ്ടു കുട്ടികൾക്ക് മാത്രമേ തെറ്റുത്തരം കിട്ടിയുള്ളൂ. അടുത്ത പീരീഡ് എനിക്ക് 8D യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ ടീച്ചർ പരീക്ഷ പേപ്പർ നൽകാൻ വന്നതിനാൽ എനിക്ക് ക്ലാസ് കിട്ടിയില്ല.
         കൃത്യം 3:15 തന്നെ ദേശീയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
6/1/2017
            ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തിയ ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിര്ന്നു.8E ലെ കുട്ടികളാണ് ഇന്ന് പ്രാർഥന ചൊല്ലിയത്.പ്രിൻസിപ്പലിന്റെ നിർദ്ദേശത്തിന് ശേഷം അസംബ്ലി പിരിഞ്ഞു റീജിസ്റ്ററിൽ ഒപ്പിട്ട ശേഷം ക്ലാസ്സിലേക്ക് പോയി.
         ആദ്യത്തെ രണ്ട് പീരീഡ്ഡും എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ അടുത്ത പീരീഡ് പഠിപ്പിക്കാനുള്ള തയാറെടുപ്പിൽ ആയിര്ന്നു. മൂന്നാമത്തെ പീരീഡ് 9C യിൽ ആയിര്ന്നു ക്ലാസ്.അവിടെ അമ്മോണിയ്‌യുടെ നിർമ്മാണം എന്ന പാഠഭാഗം ആണ് പഠിപ്പിച്ചത്
           കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു. ഭക്ഷണം വിളമ്പിയത്തിന് ശേഷം ഞങ്ങളും ഭക്ഷണം കഴിച്ചു.ആറാമത്തെ പീരീഡ് 9D യിൽ എനിക്ക് ക്ലാസ് ഉണ്ടായിര്ന്നു.ആ സമയം ടീച്ചർമാരുടെ സംഘടനയുടെ പ്രചാരണ ജാധ വന്നതിനാൽ പഠിപ്പിക്കാൻ കഴിഞ്ഞില്ല.അടുത്ത രണ്ടു പീരീഡ്ഡും എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ ഞാൻ ലസൺ പ്ലാൻ എഴുതുന്ന തിരക്കിൽ ആയിര്ന്നു.
                 കൃത്യം 4:00 മാണിക്ക് തന്നെ ദേശീയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.

No comments:

Post a Comment