Saturday 11 February 2017

6/2/2017

           ഇന്ന് ഞാൻ കൃത്യം 9 15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.അസംബ്ലി ഉള്ള ദിവസം ആയിര്ന്നു ഇന്ന്.ആദ്യത്തെ പീരീഡ് എനിക്ക് 8A യിൽ ആയിര്ന്നു ക്ലാസ്.അവിടെ ഫൈബറും പ്ലാസ്റ്റിക്കും എന്ന പാഠമാണ് പഠിപ്പിച്ചത്.അടുത്ത രണ്ടു പീരീഡ് എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.
             കൃത്യം 12:15ന് തന്നെ ഉച്ച  ഭക്ഷണത്തിനായി ബെല്ലടിച്ചു.ഇന്ന് ഉച്ചക്ക് ശേഷം ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.2 മണിയോടുകൂടി ഞങ്ങൾ വീട്ടിലേക്ക് പോയി.
7/1/2017
      ഇന്ന് ഞാൻ കൃത്യം 9:15 നെ തന്നെ സ്കൂളിൽ എത്തി ചേർന്നു.രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഞങ്ങൾ ക്ലാസ്സിലേക്ക് പോയി.ആദ്യത്തെ പീരീഡ് 8A യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ ഞാൻ സിന്തറ്റിക് പോളിംർ എന്ന ഭാഗമാണ് പഠിപ്പിച്ചത്.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.
      കൃത്യം 12:15 നെ തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഭക്ഷണം കഴിച്ചതിന് ശേഷം രജിസ്റ്ററിൽ ഒപ്പിട്ടു.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല.അതിനാൽ U.P ക്ലാസ്സുകളിൽ പോവുകയുണ്ടായി.കൃത്യം 3:15 ന് തന്നെ ബെല്ലടിച്ചു.
8/2/2017
      ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.അസംബ്ലി ഉള്ള ദിവസം ആയിര്ന്നു ഇന്ന്.ആദ്യത്തെ പീരീഡ് ഒരൽപം വൈകിയാണ് ആരംഭിച്ചത്.ആദ്യത്തെ രണ്ടു പീരീഡ് എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.മൂന്നാമത്തെ പീരീഡ് ഞാൻ പരീക്ഷ ഇടാനായി പോയി.
    കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.അടുത്ത പീരീഡ് ഒന്നും തന്നെ ക്ലാസുകൾ ഉണ്ടായിര്നന്നില്ല.കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
9/2/2017
    ഇന്ന് കൃത്യം 9:15 ന് തന്നെ ഞാൻ സ്കൂളിൽ എത്തി ചേർന്നു.അസംബ്ലി ഉണ്ടായിരുന്നു.മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.ആദ്യത്തെ പീരീഡ് 8A യിൽ ക്ലാസ് ഉണ്ടായിര്ന്നു.ജല മാലിനികരണംഎന്ന ഭാഗമാണ് ഇന്ന് ഞാൻ പഠിപ്പിച്ചത്.
   കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു. ഉച്ചക്ക് ശേഷം എനിക്ക് ക്ലാസുകൾ ഒന്നും തന്നെ ഇല്ലായിരുന്നു.3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
10/2/2017
     ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായിര്ന്നു.അതിനാൽ ഞങ്ങൾ വൈകിയാണ് രജിസ്റ്ററിൽ ഒപ്പിട്ടത് ടീച്ചിങ് പ്രസിറ്റിസിന്റ് അവസാന ദിവസം ആയിര്ന്നു ഇന്ന്.എല്ലാ ക്ലാസ്സിലും പാഠ ഭാഗങ്ങൾ പൂർത്തിയാക്കിയതിനാൽ വളരെ സന്തോഷം തോന്നി.അവരുടെ നോട്ട് കറക്റ്റ് ചെയ്തു നല്കുകയും ചെയ്തു. 
      കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഭക്ഷണം വിളമ്പിയത്തിനു ശേഷം ഞാൻ ഭക്ഷണം കഴിക്കാനായി പോയി.ഉച്ചയ്ക്ക് ശേഷം ആർക്കും തന്നെ ക്ലാസുകൾ ഉണ്ടായിരുന്നില്ല.അവസാന ദിവസം ആയതിനാൽ കുട്ടികൾക്ക് നൽകാനായി ലഡു വാങ്ങാനായി പോയി. എല്ലാ കുട്ടികൾക്കും ടീച്ചർമാർക്കും ലഡു നൽകുകയും ചെയ്തു.അടുത്ത ദിവസം PCS പരീക്ഷ ഉള്ളതിനാൽ ഇന്ന് ഒരു പീരീഡ് നേരത്തെ വിടുകയും ചെയ്തു.ദേശിയ ഗാനത്തോടുകൂടി ക്ലാസ്സുകൾ അവസാനിച്ചു.സ്കൂളിൽ നിന്നും ടീച്ചിങ് പ്രാക്ടീസ് കഴിഞ്ഞു പോകുന്നതിൽ എനിക്ക് വളരെ വിഷമം തോന്നി.

No comments:

Post a Comment