Saturday 11 February 2017

25/01/2017

          ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തിയ ചേർന്നു. ഇന്ന് അസംബ്ലി ഉണ്ടായ്ര്ന്നില്ല.ആദ്യത്തെ പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.അതിനാൽ അടുത്ത ക്ലാസ്സിലേക്ക് പോകാനുള്ള തയാറെടുപ്പിൽ ആയിര്ന്നു.അടുത്ത പീരീഡ് എനിക്കെ 8E യിൽ ആയിര്ന്നു ക്ലാസ്.അവിടെ ഞാൻ കാന്തികത എന്ന പാഠമാണ് പഠിപ്പിച്ചത്. അതിനാൽ ഞാൻ ബാർ കാന്തവും കൊണ്ടാണ് പോയത്.അടുത്ത പീരീഡ് ഫ്രീ ആയതിനാൽ അവിടെ തന്നെ ഞാൻ തുടർന്ന് പഠിപ്പിച്ചു.രണ്ടു പീരീഡ് തുടർന്ന് പടിപ്പിച്ചതിനാൽ കുട്ടികൾക്ക് ബോർ ആകുമെന്ന് അറിയരുന്നയ്‌തിനാൽ ഞാൻ കുറച്ചു ഭാഗം മാത്രമേ രണ്ടാമത്തെ പീരീഡ് പടിപ്പിച്ചോളൂ.അടുത്ത പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.
        കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.കുട്ടികൾക്ക് ഭക്ഷണം നൽകിയതിന് ശേഷം ഞങ്ങളും കഴിച്ചു.അതിനു ശേഷം ഞങ്ങൾ റീജിസ്റ്ററിൽ ഒപ്പിടാൻ പോയി.അതിനു ശേഷം ഞങ്ങൾ ക്ലാസ്സുകളിലേക്ക് പോയി.
              ഉച്ചക്ക് ശേഷം എനിക്ക് ക്ലാസ്സുകൾ ഉണ്ടായ്ര്ന്നില്ല. അതിനാൽ U.P  ക്ലാസുകളിൽ പോയി. കൃത്യം 3:15 ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.അതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി.
10/1/2017
                ഇന്ന് ഞാൻ കൃത്യം 9:15ന് തന്നെ സ്കൂളിൽ എത്തിയചേർന്നു.അസംബ്ലി ഉള്ള ദിവസം ആയിര്ന്നു ഇന്ന്.ആദ്യത്തെ പീരീഡ് എനിക്ക് 8E യിൽ ക്ലാസ് ഉണ്ടായിര്ന്നു അവിടെ ഭൂമി ഒരു കാന്തം എന്ന ടോപ്പിക്ക് ആണ് പഠിപ്പിച്ചത്.നാലാമത്തെ പീരീഡ് 8A യിൽ ക്ലസ്  ഉണ്ടായിര്ന്നു.അവിടെ ഞാൻ കെമിസ്ട്രി ആണ് പഠിപ്പിച്ചത്.ജലം എന്ന പാഠമാണ് പഠിപ്പിച്ചത്.
             കൃത്യം 12:15 ന് തന്നെ ഉച്ചഭക്ഷണത്തിനായി ബെല്ലടിച്ചു. കുട്ടികൾക്ക് ഭക്ഷണം കഴിച്ചതിന് ശേഷം ഞങ്ങളും കഴിച്ചു്.അതിനു ശേഷം റീജിസ്റ്ററിൽ ഒപ്പിട്ടത്തിന് ശേഷം ഞങ്ങൾ ക്ലാസ്സിലേക്ക് പോയി . അടുത്ത പീരീഡ് എനിക്ക് 8D യിൽ ക്ലാസ് ഉണ്ടായിരുന്നു.അവിടെയും ചെമിസ്റ്റയാണ് പഠിപ്പിച്ചത്. അതിനു ശേഷം എനിക്കെ ക്ലാസുകൾ ഉണ്ടാരുന്നില്ല.
       കൃത്യം 3:15 തന്നെ ദേശിയ ഗാനത്തിനായ് ബെല്ലടിച്ചു .അതിനുശേഷം ഞങ്ങളും സിച്ചുവീട്ടിലേക്ക്ട് പോയി.

No comments:

Post a Comment