Saturday 11 February 2017

27/1/2017

            ഇന്ന് ഞാൻ കൃത്യം 9:15 ന്  തന്നെ സ്കൂളിൽ എത്തി ചേർന്നു.സ്‌പെഷ്യൽ അസംബ്ലി ഉണ്ടായിര്ന്നു ഇന്ന്.അതുകൊണ്ടു തന്നെ ക്ലസ്‌കൾ വൈകിയാണ് ആരംഭിച്ചത് ആദ്യത്തെ രണ്ടു പീരീഡ് എനിക്ക് ക്ലാസ് ഉണ്ടായ്ര്ന്നില്ല.ഇന്ന് ക്ലാസുകൾ ഒന്നും തന്നെ ലഭിച്ചില്ല.
   കൃത്യം 12 :15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഭക്ഷണം കഴിച്ചതിന് ശേഷം രജിസ്റ്ററിൽ ഒപ്പിടാനായി പോയി.എഴാമത്തെ പീരീഡ് എനിക്ക് 9D യിൽ ക്ലാസ് ഉണ്ടായിര്ന്നു.കാർബണിന്റെ സംയുക്തങ്ങൾ എന്ന പാഠമാണ് ഞാൻ അവിടെ പഠിപ്പിച്ചത്.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.കൃത്യം 3:15ന് തന്നെ ബെല്ലടിക്കുകയും ചെയ്തു.
28/1/2017
        ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ആദ്യത്തെ രണ്ടു പീരീഡ് എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.മൂന്നാമത്തെ പീരീഡ് 9C യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ കാർബണിന്റെ രൂപാന്തരം എന്ന പാഠഭാഗമാണ് പഠിപ്പിച്ചത്.ഇന്ന് സുഗമ ഹിന്ദി പരീക്ഷ ആയതിനാൽ ഉച്ചവരെ ക്ലാസ് ഉണ്ടായെരുന്നുള്ള.
     കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിക്കുകയും ചെയ്തു.അതിനു ശേഷം 2:00 മാണിയോട് കൂടി ഞങ്ങൾ വീട്ടിലേക്ക് പോയി.
30/1/2017
      ഇന്ന് ഞാൻ കൃത്യം9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു.ഇന്ന് 8 ലെയും 9 ലെയും കുട്ടികളെ മെഡിക്കൽ കോളേജിൽ എക്സിബിഷൻ കാണാൻ കൊണ്ടുപോയി.അതിനാൽ ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല.
       കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഇന്ന് ക്ലാസുകൾ ഇല്ലാത്തതിനാൽ ചോദ്യ പേപ്പർ തയാറാക്കി.കൃത്യം 3:15 ന് തന്നെ ബെല്ലടിക്കുകയും ചെയ്തു.
31/1/2017
        ഇന്ന് ഞാൻ കൃത്യം 9:15  ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ആദ്യത്തെ പീരീഡ്  എനിക്ക് 8 E യിൽ ക്ലാസ് ഉണ്ടായിര്ന്നു.അവിടെ കഴിഞ്ഞ ദിവസം പഠിപ്പിച്ച ഭാഗം തന്നെ ഒന്നു കൂടി പഠിപ്പിച്ചു.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായ്ര്ന്നില്ല
    കൃത്യം 12:15 ന് തന്നെ ഉച്ച ഭക്ഷണത്തിനായി ബെല്ലടിച്ചു.ഉച്ചയ്ക്ക് ശേഷം സിനിമോൾ ടീച്ചർ ക്ലാസ് നിരീക്ഷിക്കാൻ എത്തുകയുണ്ടായി. അതിനായി 8E യിൽ ആണ് ക്ലാസ് തയ്യാറാക്കിയത്.അതിനു ശേഷം എനിക്ക് ക്ലാസുകൾ ഉണ്ടായിരുന്നില്ല.കൃത്യം 3:15ന് തന്നെ ദേശിയ ഗാനത്തിനായി ബെല്ലടിച്ചു.
2/1/2017
     ഇന്ന് ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തി ചേർന്നു. ഇന്ന് സ്കൂളിൽ വാർഷികാഘോഷം ആയിര്ന്നു  അതിനാൽ ഇന്നും ക്ലാസുകൾ കിട്ടിയില്ല കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
     ഇന്ന് 1 മണിയോട് കൂടിയാണ് ഭക്ഷണം നൽകിയത് കൃത്യം 2:00 മണിയോടെ വീണ്ടും കല പരിപാടികൾ ആരംഭിച്ചു.വളരെ നല്ല പരിപാടികൾ ആണ് കുട്ടികൾ അവതരിപ്പിച്ചത്.3:30 ന് തന്നെ എല്ലാ പരിപാടികളും അവസാനിച്ചു ദേശിയ ഗാനത്തോടുകൂടി എല്ലാവരും പിരിഞ്ഞു.

No comments:

Post a Comment